Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന വൃദ്ധനയം ഉടന്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ വൃദ്ധ നയം പ്രഖ്യാപിക്കുമെന്ന് സാമൂഹ്യക്ഷേമമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. വ്യവസായ നയവും മണ്ണുഖനന നയവും ഉടന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കും .

ദേശീയ തലത്തില്‍ നിലനില്‍ക്കുന്ന നയത്തിനു സമാനമായിരിക്കും സംസ്ഥാന വൃദ്ധനയം. എങ്കിലും പ്രാദേശിക പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

വ്യവസായ നയത്തെക്കുറിച്ചുള്ള ചര്‍ച്ചവിവിധതലങ്ങളില്‍ നടന്നു വരുന്നതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവേചന രഹിതമായ മണ്ണുഖനനം തടയുന്നതിനാണ് ഇതു സംബനന്ധിച്ച നയം സര്‍ക്കാര്‍ കൊണ്ടു വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+