Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദികളില്ലാത്ത സ്ഥലങ്ങള്‍ ആക്രമിക്കരുത്

ഇസ്ലാമാബാദ്: തീവ്രവാദികള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ആക്രമണ് നടത്തരുതെന്ന് അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെ പുതിയ ഗവര്‍ണര്‍ യു എസിനോട് ആവശ്യപ്പെട്ടു. താലിബാന്‍ വിരുദ്ധനാണ് ഈ ഗവര്‍ണര്‍.

തലിബാന്‍ പിന്‍മാറിയപ്പോഴാണ് ഹാജി അബ്ദുള്‍ കാദീര്‍ ഗവര്‍ണറായി സ്ഥാനമേറ്റത്.ഒസാമ ഒളിച്ചിരുന്ന സ്ഥലമാണ് നംഗര്‍ഹാര്‍ എന്നാണ് കരുതുന്നത്.
അഫ്ഗാനിസ്ഥാനിലെ പല സ്ഥലങ്ങളും സാധാരണസ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+