വി.എസ.് വിജയരാഘവന്റെ ഹര്‍ജി തള്ളി
കൊച്ചി: ഗിരിജാ സുരേന്ദ്രന്‍ എം. എല്‍. എക്ക് എതിരെ വി.എസ.് വിജയരാഘവന്‍ സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി തള്ളി.
ശ്രീകൃഷ്ണപുരത്ത് നിന്നാണ് ഗിരിജാ സുരേന്ദ്രന്‍ (സിപി എം) വിജയിച്ചത്. 21 വോട്ടായിരുന്നു ഭൂരിപക്ഷം. 5000 രൂപ ചെലവ് നല്‍കാനും ജഡ്ജി എം. ആര്‍. ഹരിഹരന്‍ നായര്‍ വിധിച്ചു.












Click it and Unblock the Notifications