Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നാംമുറ വച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തുപുരം: ഈ സര്‍ക്കാരിന്റെ കീഴില്‍ മൂന്നാംമുറ നടത്തുന്ന പൊലീസുകാരെ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. നവമ്പര്‍ 21 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊലീസില്‍ മൂന്നാം മുറ നടത്തുന്നവര്‍ക്ക് സംരക്ഷണം നല്കുന്ന പ്രശ്നമില്ല. കസ്റഡിമരണം ആവര്‍ത്തിച്ചാല്‍ കര്‍ശനമായ ശിക്ഷനല്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തന്നോട് ആഭ്യന്തരമന്ത്രി പദം ഒഴിയാന്‍ യുഡിഎഫില്‍ ഒരാളും ആവശ്യപ്പെട്ടിട്ടില്ല. പ്രതിപക്ഷവും അങ്ങിനെയൊരാവശ്യം ഉന്നയിച്ചിട്ടില്ല. ഇടതുമുന്നണി ഭരണകാലത്ത് കസ്റഡിയില്‍ വച്ച് പലരും മരിച്ചിട്ടും ആരും നടപടിയെടുത്തിട്ടില്ല. ആ സ്ഥിതി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+