എ .കെ. ജി സെന്റര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തും
തിരുവനന്തപുരം: എ. കെ. ജി സെന്ററിന് സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമി അളന്ന് തിട്ടപ്പെടുത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചു.
സര്‍ക്കാര്‍ പതിച്ചു നല്‍കിയതില്‍ നിന്ന് കൂടുതലുണ്ടോ എന്ന് അറിയാനാണിത്. ഇതിനായി തിരുനന്തപുരം താസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എപി അനില്‍ കുമാര്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications