മുല്ലപ്പെരിയാര്‍ ഡാമില്‍ ചോര്‍ച്ച
കുമളി: ജലനിരപ്പ് കൂടിയതോടെ മുല്ലപ്പെരിയാര്‍ ഡാമില്‍ ചോര്‍ച്ച തുടങ്ങി. ഇപ്പോള്‍ വള്ളം 133 അടി ഉയരത്തിലുണ്ട്. ഡാമിന്റെ ചുവരിലാണ് ചോര്‍ച്ച കാണുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡാമിന്റെ മേഘലയില്‍ കനത്ത മഴയാണ്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ഡാമിന്റെ ചുവരില്‍ അഞ്ചു പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതില്‍ നിന്നും ചോര്‍ച്ച ഉണ്ട്.
ഡാമിന്റെ പുറത്ത് സിമന്റ് കൊണ്ട് പ്ലാസ്റര്‍ ചെയ്ത ഭാഗത്താണ് ചോര്‍ച്ച. ഡാമിന്റെ താഴ് ഭാഗത്തുള്ള 14-ാം ബ്ലോക്കിന്റെയും പതിനഞ്ചാം ബ്ലോക്കിന്റെയും ഇടയില്‍ ഉണ്ടായിരിക്കുന്ന വിടവില്‍ നിന്നാണ് ശക്തമായ ചോര്‍ച്ച. കഴിഞ്ഞ കൊല്ലം ഇതിന് മൂന്ന് അടി താഴെ നിന്ന് വെള്ളം ശക്തമായി വെള്ളം ചോര്‍ന്നിരുന്നു. തുടര്‍ന്ന് സിമന്റ് കൊണ്ട് പ്ലാസ്റര്‍ ചെയ്തു.
ഡാമിന്റെ മുകളിലുള്ള എട്ടാം ബ്ലോക്കില്‍ നാലു സ്ഥലത്ത് നിന്ന് ചോര്‍ച്ച ഉണ്ട്. പത്താം ബ്ലോക്കില്‍ നിന്നും ചോര്‍ച്ച ഉണ്ട്.
ഇതിനിടെ മുല്ലപ്പെരിയാര്‍ നദീജല പ്രശ്നത്തില്‍ സംസ്ഥാനത്തിന്റെ നിലപാടുകളെകുറിച്ച് നവംബര്‍ 22 വ്യാഴാഴ്ച തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം നടക്കുന്നുണ്ട്. അതില്‍ ഡാമിലെ ചോര്‍ച്ച മുഖ്യ വിഷയമാവും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications