ആര്യാടന്‍-ലീഗ് പ്രശ്നം പരിഹരിക്കും: മുരളി
നെടുമ്പാശേരി: ആര്യാടന്‍ -ലീഗ് പ്രശ്നം അടുത്ത കെപിസിസി നിര്‍വാഹകസമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. നവമ്പര്‍ 22 വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കും. യുഡിഎഫിന്റെ സഖ്യം തകര്‍ക്കാന്‍ അനുവദിക്കുന്ന പ്രശ്നമില്ലെന്നും മുരളി പറഞ്ഞു.
വെറുമൊരു പ്രാദേശികപ്രശ്നം ഇത്രയും വഷളാക്കാന്‍ അനുവദിക്കരുതായിരുന്നും മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications