Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഗതകുമാറിന്റെ മരണം അന്വേഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കരമന നെടുങ്കാട് സ്വദേശി സുഗതകുമാറിന്റെ മരണം സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. നവമ്പര്‍ 22 വ്യാഴാഴ്ച നിയമസഭയില്‍ പിരപ്പന്‍കോട് മുരളി(സിപിഎം)യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു ആന്റണി.

സുഗതകുമാര്‍ പൊലീസ് കസ്റഡിയില്‍ വച്ച് പീഡനം മൂലം മരിച്ചുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഒരു ചെക്ക് കേസില്‍ സുഗതകുമാറിനെതിരെ കോടതി അറസ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പൊലീസ് കസ്റഡിയില്‍ കഴിയുകയായിരുന്ന സുഗതകുമാറിനെ തിരുവനന്തപുരം സബ്ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+