പാക് ഷെല്ലിംഗില്‍ നാല് മരണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കടുത്ത് നവംബര്‍ 22 വ്യാഴാഴ്ച രാത്രി പാകിസ്ഥാന്‍ നടത്തിയ ഷെല്ലിംഗില്‍ നാല് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. അഞ്ചിനും ഒമ്പതിനുമിടക്ക് പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്.
കെന്‍റി, ലാം, ഭവാനി, മെന്താര്‍, ബാല്‍കോതെ, കൃഷ്ണഗട്ടി, നൗഷേര, പാലന്‍വാല എന്നീ സ്ഥലങ്ങള്‍ ലക്ഷ്യമാക്കിയും പാകിസ്ഥാന്‍ സൈന്യം ആക്രമണം നടത്തി.












Click it and Unblock the Notifications