Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂജലവിനിയോഗബില്‍ വരും: മന്ത്രി

തിരുവനന്തപുരം: ഭൂജല വിനിയോഗ ബില്‍ കൊണ്ടുവരുമെന്ന് മന്ത്രി ടി.എം. ജേക്കബ് നിയമസഭയില്‍ പറഞ്ഞു.

ഈ ബില്‍ നിയമമായി ക്കഴിഞ്ഞാല്‍ ഭൂഗര്‍ഭ ജലം ഉപയോഗിക്കുന്നതിന്‍ നിയന്ത്രണം വരും. മര്യാദ ഇല്ലാത്ത ഭൂഗര്‍ഭ ജല ഉപയോഗം ഇപ്പോള്‍ പ്രശ്നമുണ്ടാക്കുന്നുണ്ട്. മഴവെള്ളം ശേഖരിക്കാന്‍ പദ്ധതി പരിഗണനയിലുണ്ടെന്നും ഇത് ജനങ്ങള്‍ക്ക് നിയമപരമായ ബാധ്യതയാക്കി മാറ്റാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മഴയത്ത് നഷ്ടമാവുന്ന വെള്ളം ശേഖരിച്ച് ഉപയോഗിക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സമഗ്ര മത്സത്തൊഴിലാളി നയം ഉന്‍ നടപ്പാക്കുമെന്ന് മന്ത്രി കെ.വി.തോമസ് സഭയെ അറിയിച്ചു. കേന്ദ്രത്തിന്റെ അനുമതിയോടെയാണ് രാജ്യാന്തര ട്രാവല്‍മേളയില്‍ പങ്കെടുത്തതെന്നും, ഇതിന്റെ ഫലമായി കേരളത്തിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

സമഗ്ര കൃഷിനയം ഉടന്‍ നടപ്പിലാക്കുമെന്ന് കൃഷിമന്ത്രി കെ.ആര്‍. ഗൗരിയമ്മ സഭയില്‍ വ്യക്തമാക്കി. തൃശൂരിലെ കോള്‍നിലങ്ങളില്‍ ഇനിയും പണം ചെലവാക്കണോ എന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+