എക്സൈസ് മര്‍ദ്ദനമേറ്റ് സ്ത്രീ മരിച്ചു
മാഞ്ചേരി : ചാരായ റെയ്ഡിനിടെ എക്സൈസുകാരുടെ മര്‍ദ്ദനമേറ്റ് പട്ടികജാതി സ്ത്രീ മരിച്ചു. മഞ്ചേരി പത്തപ്പിരിയത്ത് പാണരു കുന്നുമ്മല്‍ പാലത്തി(43) യാണ് നവമ്പര്‍ 22 വ്യാഴാഴ്ച വൈകുന്നേരം തന്റെ കുടിലിനു മുന്നില്‍ മരിച്ചത്.
വൈകിട്ടു 4 30 നാണ് മഞ്ചേരി റെയിഞ്ചിലെ എക്സൈസുകാര് പട്ടികജാതി കോളന്ിയില് റെയിഡിനെത്തയത്. അപ്പോള്‍ പാലത്തി കുടിലിനുള്ളില്‍ തനിച്ചായിരുന്നു. റെയിഡിനിടയില്‍ ഈ കുടിലില്‍ നിന്നും നിലവിളി കേട്ടതായി അടുത്ത കുടിലിലെ സരോജിനി പറഞ്ഞു. സരോജിനി ഓടിയെത്തിയപ്പോള്‍ പാലത്തി നിലത്ത് വീണു കിടക്കുകയായിരുന്നു. നെഞ്ചിനിരുവശത്തു നിന്നും മൂക്കില്‍ നിന്നും രക്തം ഒലിച്ചിറങ്ങിയ പാടുണ്ട്.
പാലത്തിയുടെ അച്ഛന് വലിയ രേവി അസുഖം മൂലം മഞ്ചേരി ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു സഹോദരന്മാരില് മൂത്തയാള്‍ അച്ഛനൊപ്പം ആശുപത്രിയിലാണ്. അനിയന് രവിയും ആശുപത്രിയിലേക്കു പോയശേഷമാണ് സംഭവം നടന്നത്.
റെയിഡിനിടയില്‍ പാലത്തി നിലത്തു വീണയുടനെ സ്ഥലം വിട്ട എക്സൈസുകാര് ഡോക്ടറെയും കൂട്ടി മടങ്ങി വന്നു. എക്സൈസുകാര്ക്കൊപ്പമെത്തിയ മഞ്ചേരി ആശുപത്രിയിലെ ഡോ. വിജയരാഘവനാണ് പാലത്തിയുടെ മരണം സ്ഥിരീകരിച്ചത്.
മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ കോളനി നിവാസികള്‍ അനുവദിച്ചില്ല. ബഹളം വര്‍ദ്ധിച്ചപ്പോള്‍ എക്സൈസുകാര് സ്ഥലം വിട്ടു. എടവണ്ണ പോലീസ് സ്റേഷനിലെത്തി റിപ്പോര്‍ട്ടു ചെയ്തതനുസരിച്ച് രണ്ടു പോലീസുകാര്‍ സ്ഥലത്തെത്തി. മൃതദേഹം നീക്കം ചെയ്യാന്‍ അവരെയും നാട്ടുകാര്‍ അനുവദിച്ചില്ല. രാത്രി എട്ടുമണിയോടുകൂടി മലപ്പുറം എസ് പി അനില്‍കാന്ത് സ്ഥലത്തെത്തിയാണ് മൃതദേഹം നീക്കം ചെയ്തത്.
ചെളളിയാണ് പാലത്തിയുടെ ഭര്‍ത്താവ്. മക്കളില്ല.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications