മണിച്ചന്റെ വീട്ടില്‍ തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: കല്ലുവാതുക്കല്‍ വിഷമദ്യദുരന്ത കേസുമായി ബന്ധപ്പെട്ട് ജില്ലാ സെഷന്‍സ് ജഡ്ജി എ. ഡെന്നീസ് കേസിലെ മുഖ്യപ്രതി മണിച്ചന്റെ വീട്ടില്‍ നേരിട്ട് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കാനാവാത്ത തെളിവുകള്‍ നേരിട്ട് കാണാനായാണ് ജഡ്ജി നവംബര്‍ 23 വെള്ളിയാഴ്ച മണിച്ചന്റെ വീട്ടിലെത്തിയത്.
കോടതിക്ക് പുറത്തുവെച്ച് തെളിവ് ശേഖരിക്കുന്നത് അപൂര്‍വസംഭവമാണ്. മണിച്ചന്റെ ചിറയിന്‍കീഴ് പട്ടരുമഠം വീട്ടിലാണ് ജഡ്ജി എ. ഡെന്നീസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത്.
ഔട്ട്ഹൗസിന്റെ അടിയിലായി സ്പിരിറ്റ് നിറക്കാന്‍ ഒളിപ്പിച്ചുവെച്ചിരുന്ന സിന്ടെക്സ് ടാങ്കും ടാങ്കിലേക്ക് സ്പിരിറ്റ് നിറക്കാനായി ഉപയോഗിച്ചിരുന്ന പമ്പിംഗ് സംവിധാനവും ജഡ്ജി നേരിട്ട് പരിശോധിച്ചു. കവര്ചാരായ നിര്‍മാണയൂണിറ്റിന്റെ കെട്ടിടങ്ങളിലും മണിച്ചന്റെ ഓഫീസായിരുന്ന പണ്ടകശാലയിലെ കെട്ടിടങ്ങളിലും സംഘം പരിശോധന നടത്തി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications