100 താലിബാന്‍കാര്‍ കീഴടങ്ങി
കാബൂള്‍: കുണ്ഡൂസിലെ 100-ാളം താലിബാന്‍ സൈനികര്‍ വടക്കന്‍ സഖ്യത്തിന് മുന്നില്‍ കീഴടങ്ങി.
എന്നാല്‍ കാബൂളിന് സമീപമുള്ള ഒരു വടക്കന്‍ സഖ്യത്തിന്റെ കേന്ദ്രത്തില്‍ താലിബാന്‍ ആക്രമണം നടത്തി. താലിബാനും വടക്കന്‍ സഖ്യവുമായുള്ള കൂടിയാലോചനകള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടയില്‍ ആക്രമണം നിറുത്താന്‍ തയ്യാറല്ലെന്നാണ് യു. എസ് , വടക്കന്‍ സഖ്യ സൈന്യത്തിന്റെ നിലപാട്. കുണ്ഡൂസില്‍ ഇപ്പോള്‍ 3000 ത്തിനും 7000 ത്തിനും ഇടയ്ക് താലിബാന്‍ സൈനികരുണ്ട്.
യു എസിന്റെ ബി 52 വിമാനങ്ങള്‍ ഇപ്പോഴും കുണ്ഡൂസില്‍ ബോംബിംങ്ങ് തുടരുകയാണ്.












Click it and Unblock the Notifications