ഐ എസ് ഐ പിന്‍വാങ്ങി; താലിബാന് തകര്‍ന്നു?
കാബൂള്‍ : പാകിസ്ഥാന് പിന്തുണയോടെയാണ് താലിബാന് ഇത്രയും കാലം പിടിച്ചു നിന്നതെന്ന് വ്യക്തമായി . ഐ എസ് ഐ സഹായം നഷ്ടപ്പെട്ട് 48 മണിക്കൂറിനുളളില്‍ താലിബാന് നിലം പൊത്തി. പാകിസ്ഥാന് ചാര സംഘടനയാണ് ഐ എസ് ഐ.
ഐ എസ് ഐയുടെ അഫ്ഗാന് സെല്ലിലെ മദ്ധ്യ തല ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റിയതായി പാക് കേന്ദ്രങ്ങള്‍ സമ്മതിച്ചു. സൗദി ഭീകരന് ഒസാമ ബിന്‍ ലാദന് പാകിസ്ഥാനിലെ ഡോണ്‍ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ഐ എസ് ഐ ക്കാരോട് ഉടന്‍ അഫ്ഗാന് വിടാന്‍ ആജ്ഞാപിച്ചിരുന്നു. ഈ ആവശ്യം ് പാക് പ്രസിഡന്റ് മുഷാറഫിനെ അമ്പരപ്പിച്ചു. തുടര്‍ന്നാണ് ഐ എസ് ഐ താലിബാനുള്ള രഹസ്യ പിന്തുണ പിന്‍വലിച്ചത്.
ഡോണ്‍ പത്രത്തിലെ ഈ അഭിമുഖത്തില്ത്തന്നെയാണ് തനിക്ക് അണ്വായുധമുണ്ടെന്ന് ഒസാമ വെളിപ്പെടുത്തിയത്. പ്രധാന ദൗത്യങ്ങളുമായി മുഷ്റഫ് വിദേശ സന്ദര്‍ശനം നടത്തുന്ന സമയത്തായിരുന്നു അഭിമുഖം പ്രസിദ്ധീകരിക്കപ്പെട്ടത്. മുഷാറഫ് ഐക്യ രാഷ്ട്ര സഭയുടെ പൊതുസഭയെ അഭിവാദ്യം ചെയ്ത നവമ്പര്‍ 10 ന് അഭിമുഖം പ്രസിദ്ധീകരിച്ചു. ഇത് ലോകമെങ്ങുമുള്ള മാദ്ധ്യമങ്ങള്‍ നല്ലൊരായുധമാക്കി. മുഷാറഫ്ിനെ ഈ സംഭവം ചൊടിപ്പിച്ചു. അഫ്ഗാന് യുദ്ധത്തില്‍ പാകിസ്ഥാന് സര്‍ക്കാര്‍ അമേരിക്കന്‍ പക്ഷത്തായിരുന്നുവെങ്കിലും ഐ എസ് ഐ ഉപാധികളില്ലാതെ താലിബാനെ പിന്തുണയ്ക്കുകയായിരുന്നു.
ഇതിനിടെ ഒക്ടോബര്‍ 10ന് റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തു നടന്ന തീ പിടിത്തം ഐ എസ് ഐ താലിബാന് ബന്ധം വെളിവാക്കുന്ന രേകകള്‍ നശിപ്പിക്കാനായി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നു. സ്റേഷനറി സാധനങ്ങള്‍ കത്തിയെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications