Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓഖ എക്സ് പ്രസ്സ് ആഴ്ചയില്‍ രണ്ടു തവണ

കൊച്ചി : ഗുജറാത്തിലെ ഓഖ വരെ നീട്ടിയ എറണാകുളം- രാജ് കോട്ട് എക്സ് പ്രസ്സ് ജനുവരി മുതല്‍ ആഴ്ചയില്‍ രണ്ടു തവണ സര്‍വീസ് നടത്തും. എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും എറണാകുളത്തു നിന്നും വണ്ടി പുറപ്പെടും. ശനി, തിങ്കള്‍ ദിവസങ്ങളിലാണ് ഓഖയില്‍ നിന്നും പുറപ്പെടുന്നത്.

റെയില്‍വേ വക്താവ് അറിയിച്ചതാണ് ഈ വിവരം. രാജ് കോട്ടില്‍ നിന്നും ഹാപ്പ, ജംന നഗര്‍, ഖമ്പാലിയ, ദ്വാരക വഴിയാണ് ഓഖയിലെത്തുന്നത്.

ഈ വണ്ടി ആഴ്ചയില്‍ രണ്ടു തവണയാക്കണമെന്ന് അഹമ്മദാബാദ് മലയാളി സമാജം ഉള്‍പ്പടെ നിരവധി മലയാളി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+