സെഞ്ചൂറിയന്‍ബാങ്ക്ശാഖ തോപ്പുംപടിയില്‍
കൊച്ചി: തോപ്പുംപടിയില്‍ സെഞ്ചൂറിയന്‍ ബാങ്കിന്റെ പുതിയ ശാഖ പ്രവര്‍ത്തനം തുടങ്ങി. ബാങ്കിനു പുറമെ ഓട്ടോമാറ്റിക് ടെല്ലര്‍ മെഷീനും (എ. ടി. എം) സ്ഥാപിച്ചിട്ടുണ്ട്.
പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്ക്കരിച്ച ബാങ്ക് ശാഖയാണ് തോപ്പുംപടിയിലേത്. തോപ്പുംപടി കാത്തലിക് സെന്ററിലാണ് ബാങ്കും എടിഎംകേന്ദ്രവും പ്രവര്‍ത്തിക്കുന്നത്.
തോപ്പുംപടിയിലെ സെഞ്ചൂറിയന്‍ ശാഖയില്‍ സീനിയര്‍ സിറ്റിസണ്‍സിന് ഒരു ശതമാനം കൂടുതല്‍ പലിശ നല്കുന്നുണ്ട്. ബാങ്കിംഗ് സമയം രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെ. ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് ഒരു മണിവരെ.












Click it and Unblock the Notifications