തലസ്ഥാനത്ത് ഉന്നത തല പോലീസ് യോഗം
തിരുവനന്തപുരം : മുഖ്യമന്ത്രി തലസ്ഥാനത്തു വിളിച്ചു ചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഉന്നത തല യോഗം ആരംഭിച്ചു. സംസ്ഥാനത്തു വര്‍ദ്ധിച്ചു വരുന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് യോഗലക്ഷ്യം.
ഭരണകക്ഷിയില്‍ നിന്നും പ്രതിപക്ഷത്തു നിന്നും പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് രൂക്ഷമായ വിമര്‍ശനമുയര്‍ന്നതിനാല്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നവംബര്‍ 25 ഞായറാഴ്ചയാണ് യോഗം വിളിച്ചത്.
ആഭ്യന്തകര സെക്രട്ടറി സത്യനാരായണ ഡാഷ്, ഡി ജി പി ജോസഫ് ഡോസന്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications