6 എക്സൈസുദ്യോഗസ്ഥരുടെ സസ്പെന്ഷന് ശുപാര്‍ശ
മഞ്ചേരി: എക്സൈസുകാരുടെ റെയ്ഡിനിടയില്‍ ദളിത്സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ ആറ് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ എക്സൈസ് കമ്മീഷണറോട് ശുപാര്‍ശ ചെയ്തു.
മഞ്ചേരി പത്തപ്പിരിയത്ത് പാണരു കുന്നുമ്മല്‍ പാലത്തി(43)യെ നവമ്പര്‍ 22 വ്യാഴാഴ്ചയാണ് തന്റെ കുടിലിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലത്തി മരിച്ചത് എക്സൈസുകാരുടെ മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനം മൂലമാണെന്ന പോസ്റ്മോര്ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസുകാരെ സസ്പെന്റ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തത്.
മഞ്ചേരി എക്സൈസ് ഓഫീസിലെ രണ്ട് ഓഫീസര്‍മാരെയും നാല് ഗാര്‍ഡുകളെയും സസ്പെന്റ് ചെയ്യാനാണ് ശുപാര്‍ശ. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സംഭവത്തെക്കുറിച്ചന്വേഷിച്ച പെരിന്തല്‍മണ്ണ ആര്‍ഡിഒ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പാലത്തിയുടെ ബന്ധുക്കളടക്കം 65 പേരില്‍ നിന്ന് ആര്‍ഡിഒ തെളിവെടുത്തിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications