വിജയപുരം ലത്ീന് കത്തോലിക്കാ രൂപതാ സിനഡ്
കോട്ടയം വിജയപുരം ലത്ീന് കത്തോലിക്കാ രൂപതാ സിനഡ് നവംബര്‍ 26 തിങ്കളാഴ്ച മുതല്‍ 29 വരെ കോട്ടയത്തെ വിമലഗിരി പാസ്ററല്‍ സെന്ററില്‍ ചേരും. സഹസ്രാബ്ദത്തിലെ ആവശ്യകതകള്‍ക്ക് ഉതകുന്ന വിധത്തില്‍ രൂപതയെ സജ്ജമാക്കിന്നതിനുള്ള മാര്‍ങ്ങള്‍ സമ്മേളനം ആസൂത്രണം ചെയ്യും. 178 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
രൂപതയ്ക്കു കീഴില്‍ ഒരു വര്‍ഷമായി നടക്കുന്ന ആത്മീയ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണതയാണ് സിനഡ്. ആത്മീയ- സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ രൂപതയ്ക്ക് പുതിയ ദിശാബോധം ഈ സമ്മേളനം പകരും.
കേരളാ കത്താാേേലിക്കാ ബിഷപ്പ് സഭ (കെ സി ബി സി) യുടെ ദളിത് കമ്മീഷന് ചെയര്മാന് ബിഷപ്പ് പീറ്റര്‍ തുരുത്തിക്കോണം, നവംബര്‍ 26 തിങ്കളാഴ്ച രാവിലെ 10ന് സിനഡിനു മുന്നോടിയായുള്ള വിശുദ്ധ സംഗമം നയിക്കും. തുടര്‍ന്നു നടക്കുന്ന പാാെേതു സമമ്മേളനത്തില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് റവ. ഡോ. ഡാനിയല്‍ അച്ചാരുപറമ്പില്‍ സിനഡ് ഉദ്ഘാടനം ചെയ്യും.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications