സോഫ്റ്റ്വേര്‍ കമ്പനികള്‍ക്ക് വീണ്ടും സുവര്‍ണകാലം?
ചെന്നൈ: സോഫ്റ്റ്വേര്‍ കമ്പനികള്‍ക്ക് വീണ്ടും നല്ലകാലം വരുന്നോ? അങ്ങനെയാണ് ചിലരുടെ കണ്ടെത്തലല്. വൈ 2 കെ പ്രശ്നം ഉണ്ടായിരുന്ന കാലത്തേതുപോലെ ഇന്ത്യയിലേക്ക് സോഫ്റ്റ്വേര്‍ ജോലികള്‍ എത്തുമെന്നാണ് ലേസര്‍ സോഫ്റ്റ് ഇന്‍ഫൊ സിസ്റം എന്ന കമ്പനിയുടെ ഉന്നത ഉദ്വോഗസ്ഥര്‍ പറയുന്നത്.
യു. എസിലുണ്ടായ തീവ്രവാദി ആക്രമണമാണത്രെ ഇതിന് കാരണം. വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന പല കമ്പനികള്‍ക്കും അവരുടെ കംപ്യൂട്ടര്‍ സെര്വറുകളിലുണ്ടായിരുന്ന വിലയേറിയ വിവരങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഇവയ്ക് പലതിനും ബാക്ക് അപ്പ് ഉണ്ടായിരുന്നുമില്ല. ഇതാണ് കൂടതല്‍ തൊഴില്‍ സാദ്ധ്യതയ്ക് വഴി തെളിക്കുന്നതെന്ന് ലേസര്‍ സോഫ്റ്റിന്റെ ചെയര്മാന് ബി. എസ്. കമ്മത്ത് പറയുന്നു.
മാത്രമല്ല ഇപ്പോള്‍ ഒറ്റ സെര്‍വര്‍ മാത്രം ഉപയോഗിക്കുന്ന കമ്പനികളും ബാക്ക് അപ്പ് സെര്‍വറുകള്‍ ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ആക്രമണത്തില്‍ മറ്റു കമ്പനികള്‍ക്ക് ഉണ്ടായത് തങ്ങള്‍ക്ക് ഉണ്ടാവാതിരിക്കാനായാണ് ഇത്.
അടുത്ത വര്‍ഷംമുതല്‍ കരാറുകള്‍ കിട്ടിതുടങ്ങും. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വളരെ മോശമായതുകൊണ്ടാണ് കാരാറുകള്‍ ഇപ്പോള്‍ തന്നെ കിട്ടാത്തത്. ഈ തക്കം നോക്കി പല തരികിട കമ്പനികളും ഉയര്ന്നുവന്നേക്കുമെന്നും കമ്മത്ത് പറഞ്ഞു.
അമേരിക്കയിലെ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും കരാറുകള്‍ ഉണ്ടായേക്കും.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications