പെന്‍ഷന്‍ തുക നല്‍കും: ധനമന്ത്രി
തിരുവനന്തപുരം: പെന്‍ഷനായവര്‍ക്ക് നല്‍കേണ്ട തുക നല്‍കുമെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍ നിയമസഭയില്‍ വ്യക്തമാക്കി.
ധനവിനിയോഗ ബില്ലിന്റെ മറുപടി പ്രസംഗം നടത്തുകയായിരുന്നു. 271.45 കോടി രൂപയുടെ ധന വിനിയോഗ ബില്ലാണ് നിയമസഭ പാസാക്കിയത്. കഴിഞ്ഞ ആറുമാസത്തിനിടയ്ക് യു. ഡി. എഫ് സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച് ബഹളം വച്ചു.












Click it and Unblock the Notifications