സ്ഥലംമാറ്റം : പരാതി വകുപ്പു മേധാവിക്ക്
തിരുവനന്തപുരം സ്ഥലം മാറ്റം സംബന്ധിച്ച പരാതികള്‍ അതാത് വകുപ്പു മേധാവികള്‍ക്ക് സമര്‍പ്പിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി. ഇതുസംബന്ധിച്ച ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു ആന്റണി.
സ്ഥലംമാറ്റം സംബന്ധിച്ച് ജീവനക്കാര്‍ പൊതുവെ അസംതൃപ്തരാണെന്ന് ആരോപണനുണ്ടായിരുന്നു. ഇതു സംബന്ധിച്ച പരാതികള്‍ ജീവനക്കാര്‍ക്ക് വകുപ്പു മേധാവികളെ ഏല്‍പ്പിക്കാവുന്നതാണ്.












Click it and Unblock the Notifications