മലങ്കര അസോസിയേഷന്‍ തിരഞ്ഞെടുപ്പിന് വിധി
ദില്ലി: കേരള മലങ്കര അസോസിയേഷനിലേക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ നവംബര്‍ 28 ബുധനാഴ്ച സുപ്രിം കോടതി ഉത്തരവിട്ടു.
ഇതുസംബന്ധിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്. മുന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റിസ് മനുഭട്ടിനെ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിച്ചു.
തിരഞ്ഞെടുപ്പ് പ്രക്രിയയിലോ ഫലപ്രഖ്യാപനത്തിലോ ഒരു കോടതിയും ഇടപെടരുതെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications