മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം വേണം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം. എം. ഹസ്സന്‍ നിയമസഭയെ അറിയിച്ചു.
പെരുമാറ്റച്ചട്ടം രൂപീകരിക്കും മുമ്പ് ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന്് മന്ത്രി പറഞ്ഞു. ജോണി നെല്ലൂര്‍, ഷിബു ബേബി ജോണ്‍, ഡൊമനിക് പ്രസന്റേഷന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നവംബര്‍ 28 ബുധനാഴ്ച മറുപടി പറയുകയായിരുന്നു മന്ത്രി.
പത്രപ്രവര്‍ത്തകര്‍ക്ക് അംഗീകൃതമായ സ്വാതന്ത്രമുണ്ട്. എന്നാല്‍ ഈ സ്വാതന്ത്യ്രം ദുര്‍വിനിയോഗിക്കുന്നവര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും- മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications