ടൂറിസം: വിവരം അറിയാന്‍ സൗജന്യ കാള്‍
തിരു-വ-ന-ന്ത-പു--രം : സംസ്ഥാ-ന-ത്ത് ടൂറി-സം സംബ-ന്ധി-ച്ച അ-ന്വേ-ഷ-ണ-ങ്ങള്‍-ക്ക് പുതി-യ സംവി-ധാനം. 1600-44-4747 എ-ന്ന നമ്പ-രില്‍ വിളി-ച്ചാല്‍ 24 മണി-ക്കൂ-റും വിവ-ര-ങ്ങള്‍ അറി-യാം. ഈ നമ്പ-രി-ലേ-യ്ക്കു-ള്ള കാളു-കള്‍ സൗജ-ന്യ-മാ-യിരിക്കും.
നവം-ബര്‍ 28 ബുധ-നാ-ഴ്ച സംസ്ഥാ-ന ടൂറി-സം മ-ന്ത്രി -പ്രൊ-ഫ. കെ വി തോ-മ-സ് പുതി-യ സംവി-ധാ-നം ഉദ്-ഘാ-ട-നം ചെ-യ്തു. -പ്ര-ധാ--ന സ്ഥല-ങ്ങള്‍, കെ ടി ഡി സി ഹോ-ട്ട-ലു-ക-ളി-ലെ നിര-ക്കു-കള്‍, മുറി-ക-ളു-ടെ ലഭ്യ-ത- എ-ന്നീ വി-വ-ര-ങ്ങള്‍ 24 മണി-ക്കൂ-റും ലഭ-്യമാ-കും. കിറ്റ്-സി--ലെ തിര-ഞ്ഞെ-ടു-ക്ക-പ്പെ-ടു-ന്ന വിദ്യാര്‍-ത്ഥി-കള്‍-ക്കാ-ണ് ചുമ-ത-ല.
കേ-ര-ളാ ടൂറി--സ-ം --പ്രോ-ത്സാ-ഹി-പ്പി-ക്കു-ന്ന-തി-ന് പ്ര-ച-ര-ണ പരി-പാ-ടി-കള്‍ ആ-രം-ഭി-ക്കു-മെ-ന്ന് ഉദ്ഘാ-ട-ന പ്ര-സം-ഗ-ത്തില്‍ മ-ന്ത്രി പറ-ഞ്ഞു. ഇ-തി-ന്റെ ഭാഗ-മാ-യി പ്ര-സി-ദ്ധ സി-നി-മാ സംവി-ധാ-യ-ക-നും ഛാ-യാഗ്രാഹ-ക-നു-മാ-യ സ-ന്തോ-ഷ് ശിവന്‍ -നിര്‍--മ്മി--ച്ച പര-സ്യ ചി-ത്രം, എം എ-ഫ് ഹു-സൈ--ന്റെ പെ-യിന്റിം-ഗ് -എ-ന്നി-വ ഉപ-യോ-ഗി-ക്കും.












Click it and Unblock the Notifications