തിരുവനന്തപുരത്ത് വാഹനമോഷണം കുടുന്നു
തിരുവനന്തപുരം:തിരുവനന്തപുരത്ത് വാഹന മോഷണം കൂടുന്നു. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും മോഷണം പോകുന്നത്. കഴിഞ്ഞ രണ്ട് മാസമായാണ് ഇത് കൂടുയിരിക്കുന്നത്. വീട്ടിന്റെ ഗേറ്റിന്റെ പൂട്ടു പൊളിച്ച് അകത്ത് കടന്നാണ് പല സ്ഥലങ്ങളിലും.
കഴിഞ്ഞ ദിവസങ്ങളില്‍ പല കേസുകളും രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. നന്ദന്‍കോട് നിന്ന് ഒരു ഹീറൊ ഹോണ്ട മോട്ടോര്‍ സൈക്കിളാണ് മോഷണം പോയത്. വീട്ടിന് മുന്നില്‍ പഴയ ഒരു നമ്പരില്ലാത്ത മോട്ടോര്‍ സൈക്കിള്‍ കിടന്നിരുന്നു. മോഷ്ടാക്കള്‍ ഈ വാഹനത്തിലാണ് അവിടെ എത്തിയതെന്ന് കരുതുന്നു.












Click it and Unblock the Notifications