Get Updates
Get notified of breaking news, exclusive insights, and must-see stories!

മേഘാലയ ഗവര്‍ണര്‍ എം എം ജേക്കബ് ആശുപത്രിയില്‍

ഷ-ില്ലോം-ഗ് : മേ-ഘാ-ല-യ-യില്‍ രാഷ്ട്രീ-യ അ-നി-ശ്ചി-ത-ത്വം തുട-രു-ന്നതി-നി-ടെ ഗവര്‍-ണ-ര്‍ എം എം ജേ-ക്ക-ബ് ആശു-പ-ത്രി-യി-ലാ-യി. ഗുവാ-ഹ-ട്ടി-യി-ലെ ഒരു സ്വകാ-ര്യ ആ-ശു-പ-ത്രി-യില്‍ ചികി-ത്സ-യി-ലാ-ണ് ഇ-പ്പോള്‍ ജേ-ക്ക-ബ്.

നേ-ര--ത്തെ ചെ-ന്നൈ-യില്‍ --ചി-കി-ത്സ-യി-ലാ-യി-രു-ന്ന അ-ദ്ദേ-ഹത്തിന് ഷി-ല്ലോം-ഗി-ലേ-യ്ക്കു-ള്ള യാ-ത്രാ മ-ദ്ധ്യേ വീ-ണ്ടും അസു-ഖം പിടി-പെ-ട്ടു.

-മു-ന്നു ദിവ-സം മുമ്പാണ് ഇ കെ മൗ-ലോം-ഗ് മ-ന്ത്രി-സ-ഭ ന്യൂ-ന-പക്ഷ-മായ--ത്. -തു-ടര്‍-ന്ന് ഡോ. എ കെ അബ്ദു-ള്ള നേ-താ-വാ-യി മേ-ഘാ-ല-യാ പീപ്പിള്‍-സ് ഫോ-റം രൂ-പം കൊ-ണ്ടു. മ-ന്ത്രി-സ-ഭരൂ-പീ-ക-രിക്കാന്‍ -ഡോ. അബ്ദു-ള്ള അവ-കാ-ശ-വാ-ദ-മു-ന്ന-യി-ക്കാ-നി-രി-ക്കെ-യാ-ണ് ഗവര്‍-ണര്‍ ആശു-പ-ത്രി-യി-ലാ-യ-ത്.

ഗവര്‍-ണ-രു-ടെ പ്രിന്‍-സി-പ്പല്‍ സെ-ക്ര-ട്ട-റി എസ് കെ തിവാ-രി ആ-ശു-പ-ത്രി-യി-ലെ-ത്തി. ഗവര്‍-ണര്‍ എ-പ്പോള്‍ ആശു-പ-ത്രി വിടു-മെ-ന്ന് പറ-യാ-റാ-യി-ട്ടി-ല്ലെ-ന്ന് രാജ് ഭവന്‍ കേ-ന്ദ്ര-ങ്ങള്‍ പറ-ഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+