ആറ് എക്സൈസുകാര്‍ക്കെതിരെ കേസ്
മലപ്പുറം: എക്സൈസുകാരുടെ റെയ്ഡിനിടയില്‍ ദളിത് സ്ത്രീ മരിച്ച സംഭവത്തില്‍ ആറ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകളായ ഐപിസി 304, ഹരിജന പീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്.
ഇവരെ പ്രതികളാക്കി പെരിന്തല്‍മണ്ണ ഡിവൈഎസ്പി ജനാര്ദനന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നവംബര്‍ 22 ന് മഞ്ചെരിക്കടുത്തുള്ള എടവണ്ണ പത്തപ്പിരിയം പാണര്കുന്ന് കോളനിയിലെ വീട്ടില്‍ നടത്തിയ റെയ്ഡിനിടയിലാണ് ദളിത് സ്ത്രീയായ പാലത്തി മരിച്ചത്.
മഞ്ചേരി എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍മാരായ വി. പി. ജേക്കബ്, എന്‍. പി. വിജയരാഘവന്, ഗാര്‍ഡുമാരായ സി. പി. മുഹമ്മദ് ഇസ്ഹാക്ക്, പി. ബാലകൃഷ്ണന്, സയ്യിദ് ജലാലുദ്ദീന്‍, വി. ശങ്കരന് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
തൃശൂര്‍ ഫോറന്‍സിക് ലാബിലെ അസിസ്റന്റ് പ്രൊഫസര്‍ അന്നമ്മ ജോണ്‍ നവംബര്‍ 28 ബുധനാഴ്ച പാലത്തിയുടെ വീട്ടിലെത്തി മൃതദേഹം കിടന്നിരുന്ന സ്ഥലത്ത് പരിശോധന നടത്തി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications