Get Updates
Get notified of breaking news, exclusive insights, and must-see stories!

പരി-യാ-രം: സസ്പെന്‍-ഷന്‍ പിന്‍-വ-ലി-ക്കി-ല്ല

തിരു-ന--ന്ത-പു-രം പരി-യാ-രം മെ-ഡി-ക്കല്‍ കോ-ളെ-ജി-ലെ ഡോ. സ-ന്തോ-ഷ് കുമാ--റി-ന്റെ സ-സ് പെന്‍-ഷന്‍ പിന്‍-വ-ലി-ക്കി-ല്ലെ-ന്ന് കോ--ളെ-ജ് അ-ധി-കൃ-തര്‍.

സ്ഥാ-പ-ന-ത്തി--ന്റെ സല്‍-പ്പേ-രു കള--ങ്ക-പ്പെ-ടു-ത്തി-യ-തി-നാ-ണ് ഡോ സ-ന്തോ-ഷി-നെ സസ-്-പെന്‍-ഡു ചെ-യ്ത-തെ-ന്നും എന്തു സംഭ-വി-ച്ചാ-ലും അത് പിന്‍-വ-ലി-ക്കി-ല്ലെ-ന്നും -മാ-നേ-ജിം-ഗ് ഡയ-റ-ക്ടര്‍ ഡോ ഗംഗാ-ധ-രന്‍ നായര്‍ പറ-ഞ്ഞു. സസ്് പെന്‍-ഷന്‍ പിന്‍-വ-ലി-ച്ചി-ല്ലെ-ങ്കി-ല്‍ സമ-രം തുട-ങ്ങു-മെ-ന്ന് കോളെ-ജി-ലെ സി--പി-എം അനു-കു-ല യൂണി-യന്‍ മുന്ന-റി-യി-പ്പു നല്‍-കി-യി-രു-ന്നു.

-അ-ന്വേ-ഷ-ണ കമ്മീ-ഷ-ന്റെ കാരണം കാണിയ്കല്‍ നോട്ടീസിന് ഡോ സ-ന്തോ-ഷി-നു നല്‍-കി-യ മറു-പ-ടി തൃപ്തി-ക--ര-മല്ലെ-ന്നും ഡോ ഗംഗാ-ധ-രന്‍ നായര്‍ പറ-ഞ്ഞു.

കൈ-ര-ളി ചാന-ലി-നു നല്‍-കി-യ അഭി-മു-ഖ-ത്തില്‍ ഡോ സ-ന്തോ-ഷ് പറ-ഞ്ഞ കാര്യ-ങ്ങള്‍ കോ---ള-ജി-ന്റെ സല്‍-പ്പേ-രി-നു കള-ങ്കം വരു-ത്തി-യെ-ന്നാ-രോ-പി-ച്ചാ-ണ് സസ് പെന്‍-ഷന്‍. സ--സ് പെന്‍-ഷന്‍ പിന്‍-വ-ലി-ക്ക-ണ-മെ-ന്നാ-വ-ശ്യ-പ്പെ-ട്ട് കോ-ളെ-ജില്‍ -സമ-ര-ത്തി-നു സാദ്ധ്യ-ത--യു-ണ്ടെ-ന്ന റി-പ്പോര്‍-ട്ടു-കള്‍ ഡയ-റ-ക്ടര്‍ നി-ഷേ-ധി-ച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+