-പാനൂ-രില്‍ സംഘര്‍-ഷം
കണ്ണുര്‍: പോ--സ്റ-റു-ക-ളും പ്ര-ച-ര-ണ ബോര്‍-ഡു-ക-ളും തകര്‍-ത്ത-തി-നെ--ച്ചൊ-ല്ലി തലശ്ശേരി, പാനൂ-രില്‍ നട-ന്ന സം-ഘ-ട്ട-ന--ത്തില്‍ ഒമ്പതു പേര്‍-ക്ക് പരി-ക്കേ-റ്റു.
ബിജെപി- സിപിഎം -സംഘര്‍-ഷം വഷ-ളാ-കാ-തി-രി-ക്കാന്‍ പോ-ലീ-സും രാ-ഷ്ട്രീയ നേ-താ-ക്ക-ളും സജീ-വ-മാ-യി രംഗ-ത്തു-ണ്ട്. -പ്ര-ശ്ന-ങ്ങള്‍ സൃഷ്ടി-ക്കു-ന്ന-വര്‍-ക്കെ-തി-രെ ഒരു ദാക്ഷി-ണ്യ-വു--മി-ല്ലാ-തെ നട-പ-ടിയെ-ടു-ക്കു-മെ-ന്ന് പാനൂര്‍ ഡിവൈഎസ്പി പി എ വല്‍-സന്‍ പറ-ഞ്ഞു. കഴി-ഞ്ഞ ഡിസം-ബ-റി-ലെ ദുര-ന്ത-ങ്ങള്‍ ആവര്‍-ത്തി-ക്കാ-തി-രി-ക്കാന്‍ പോ-ലീ-സ് ജാ-ഗ്ര-ത പുലര്‍-ത്തു-ന്നു-ണ്ട്
തല-ശ്ശേ-രി, കൊ-ള-വ--ല്ലൂര്‍ മേ-ഖ-ല-ക-ളില്‍ പ്ര-ച-ര-ണ -ബോ-ഡു-ക-ളും പോ-സ്റ-റു-ക-ളും തകര്‍-ത്ത-തി-നെ-ത്തു-ടര്‍-ന്നാ-ണ് സം-ഘ-ട്ട-ന-മു-ണ്ടാ-യ-ത്. തൂവ-ക്കു-ന്നില്‍ സി പി എമ്മി-ന്റെ 17 കൊ-ടി-ക-ളും ബി ജെ പിയു-ടെ മൂന്ന് കൊ-ടി-ക-ളും പോ--ലീ-സ് കസ്റ-ഡ-യി-ലെ-ടു--ത്തു. കെ ടി ജയ-കൃ-ഷ്ണന്‍ ബലി-ദാന ദിനാ--ച-ര-ണ-ത്തോ-ട-നു-ബ-ന്ധി-ച്ചു-ള്ള പോ-സ്റര്‍ നശി-പ്പി-ച്ച-തി-നെ--ച്ചൊ-ല്ലി-യാ-ണ് ഇരു-പ-ക്ഷ-വും ഏറ്റു-മു-ട്ടി-യ-ത്. കൂ-ത്തു പറ-മ്പ് സിഐ ദേ-വ-രാ-ജ-ന്റെ നേ-തൃ-ത-്വത്തില്‍ വന്‍ പോ-ലീ-സ് സംഘ--ം സ്ഥല-ത്തു കാവ-ലു-ണ്ട്.
ചെറിയ സംഘര്‍-ഷം പോ-ലും കൊ-ല-പാ-ത-ക--ത്തി-ലെ-ത്തു-ന്ന ഈ പ്ര-ദേ-ശ-ത്ത് -പോ-ലീ-സ് 10 മൊ-ബൈല്‍ പ-ട്രോ-ളിം-ഗ് സംഘ-ങ്ങ-ളെ ഏര്‍-പ്പെ-ടു-ത്തി-യി-ട്ടു-ണ്ട്. ജില്ലാ അതിര്‍-ത്തി-ക-ളില്‍ വാഹ-ന പരി-ശോ-ധ-ന കര്‍-ശ-ന-മാ-ക്കി-യി-രി-ക്കു-ക-യാ-ണ്. കുഴ-പ്പ-മു-ണ്ടാ-ക്കു-ന്ന പ്ര-വര്‍-ത്ത-ക-രെ -നേ--താ-ക്കള്‍ നേ-രി-ട്ടെ-ത്തി ശാസി-ക്കു-ന്നു-. തര്‍-ക്ക-ങ്ങള്‍ പരി--ഹ-രി-ക്കാന്‍ പോ-ലീ-സി-നൊ-പ്പം നേതാ-ക്ക-ളും സജീ-വ-മാ-യി രംഗ-ത്തുണ്ട്.












Click it and Unblock the Notifications