കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോ-ഡു വിക-സ--ന-ത്തി-ന് മ-ലേ-ഷ്യാ സഹാ-യം

  • By Staff
Google Oneindia Malayalam News

തിരു-വ-ന-ന്ത-പു-രം : ശബ-രി-മ-ല റോ-ഡു വിക-സ--ന-ത്തി-ന് 100 കോ-ടി- രൂപ-യു-ടെ മ-ലേ-ഷ്യന്‍ സഹാ-യം. ഒട്ടേറെ വ്യവസാ-യ സംരം-ഭ-ങ്ങ-ളും മ-ലേ-ഷ്യാ സഹാ-യ-ത്തോ-ടെ കേ-ര-ള-ത്തില്‍ നട-പ്പാ-ക്കാന്‍ ധാ-ര-ണ-യാ-യി. മ-ലേ-ഷ്യ പൊ--തുമരാ-മ-ത്തു മ-ന്ത്രി സെ-റി സാമി -വെ-ല്ലു, സം-സ്ഥാ-ന പൊ-തു-മ-രാ-മ-ത്തു മ-ന്ത്രി ഡോ എം കെ മുനീര്‍ എന്നി-വ-ര്‍ നവം-ബര്‍ 29 വ്യാ-ഴാ-ഴ്ച നട-ത്തി-യ സം-യു-ക്ത വാര്‍-ത്താ-സ--മ്മേ-ള-ന-ത്തില്‍ -പ്ര-ഖ്യാ-പി-ച്ച-താ-ണ് ഈ വിവ-രം.

ശബ-രി-മ-ല-യി-ലേ-യ്ക്കു-ള-ള മണ്ണാ-റ-ക്കു-ള-ഞ്ഞി- -പ-മ്പ -റാ-ഡാ-ണ് മ-ലേ-ഷ്യ-ാ സഹാ-യ-ത്തോ-ടെ വിക-സി-പ്പി-ക്കു-ന്ന-ത്. ആദ്യ--ഘ-ട്ട-മാ-യി മണ്ണാ-റ-ക്കു-ള-ഞ്ഞി- പ്ലാപ്പ-ള്ളി റോ-ഡി-നു വീതി-കൂ-ട്ടും. രണ്ടാം-ഘ-ട്ട--മാ-യി നാലു-വ-രി-പ്പാ-ത-യും നിര്‍-മ്മി-ക്കും. എരു-മേ-ലി- ഇ-ല-വു-ങ്കല്‍ റോ-ഡും പദ്ധ-തി-യി-ലു-ള്‍-പ്പെ-യു-ത്ത-ണ-മെ-ന്ന് കേ-ര-ളം --അ-ഭ്യര്‍-ത്ഥി-ച്ചു. ഇതു കൂ-ടാ-തെ കൊ-ച്ചി--യില്‍ ഒരു ജല വിതരണ പദ്ധ-തി, ബേ-പ്പൂര്‍ തുറ-മു-ഖ വിക-സ-നം എ-ന്നി-വ--യ്ക്കും മ-ലേ-ഷ്യാ സഹാ-യം ലഭി-ക്കും.

ഞങ്ങള്‍ പണം -കൊ-ണ്ടു വരും; ഞങ്ങള്‍ റോ-ഡു നിര്‍-മ്മി-ക്കും; സംസ്ഥാ-ന സര്‍-ക്കാ-രി-നു നല്‍-കും .കരാ-റി-ന്റെ വിശ-ദാം-ശങ്ങള്‍ ആ-രാ-ഞ്ഞ-പ്പോള്‍ മ-ലേ-ഷ്യന്‍ മ-ന്ത്രി പ്ര-തി-ക-രി-ച്ചു. നിര്‍--മ്മാ-ണ-ത്തി-നു ശേ-ഷം ടോള്‍ പിരി-വ-ട-ക്ക-മു-ള്ള കാര്യ-ങ്ങല്‍ ചര്‍-ച്ച ചെ-യ്യു-മെ-ന്ന് ഡോ. മുനീര്‍ പറ-ഞ്ഞു. കോഴിക്കോട് - പൊന്നാനി തീരദേശ ഹൈവെ, കോട്ടയം - കുമരകം റോഡ് എന്നീ പദ്ധതികളും ഏറ്റെടുക്കാന്‍ ആലോചനയുണ്ട്. ബേപ്പൂര്‍ തുറമുഖം വികസിപ്പിക്കുന്നതോടെ വലിയ കപ്പലുകള്‍ ഇവിടെ അടുപ്പിക്കാന്‍ കഴിയും.ഒരുകാലത്ത് വന്‍കിട റബര്‍ ഉത്പാദകരായിരുന്നു മലേഷ്യ. എന്നാല്‍ ഇപ്പോള്‍ ഉത്പാദനം കുറഞ്ഞിട്ടുണ്ട്.

-ക-ര-ള-ത്തില്‍ നിന്നും സ്വാ-ഭാവി-ക റമ്പര്‍ വാങ്ങാന്‍ മ-ലേ-ഷ്യ സ-മ്മ-തി-ച്ചി-ട്ടു-ണ്ട്. അള-വും വില-യും പിന്നീ-ട് തീരു--മാ-നി-ക്കും. ടയര്‍ വ്യ-വ-സാ-യ-ത്തി-നും റബ-റൈ-സ്ഡ് ടാര്‍ ഉത്പാാ-ദി-പ്പി-ക്കു-ന്ന-തി-നും മലേ-ഷ്യ ഇ-പ്പോള്‍ താ-യ് ലന്‍-ഡില്‍ നിന്നും ക-മ്പോ-ഡി-യ-യില്‍ നിന്നു-മാ-ണ് റമ്പര്‍ ഇറ-ക്കു-മ-തി ചെ-യ്യു-ന്ന-ത്. -ഇ-നി അത് കേ-രളത്തില്‍ നിന്നായാല്‍ സം-സ്ഥാ-ന-ത്തി-ന്റെ കാര്‍-ഷി-ക പ്ര-തി-സ-ന്ധി--യ്ക്ക് ചെ-റി-യൊ-രു പരി-ഹാ-ര-മാ-വും. മലേഷ്യയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്യുന്നതുമായി ഈ കരാറുകള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സ്വാമി വെല്ലു പറഞ്ഞു.

റോഡുകളുടെ കരാറുകള്‍ ഉറപ്പിക്കാനായി ജനുവരിയില്‍ വീണ്ടും കേരളം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X