ശബരിമല ഉത്സവകാലത്തില്‍ മാറ്റം വരുത്തും
ശബരിമല: ശബരിമല ഉത്സവം മണ്ഡല-മകരവിളക്ക് കാലത്തു നിന്നു മാറ്റും. ഉത്സവം മണ്ഡല-മകരവിളക്ക് കാലത്തു നിന്ന് മാറ്റണമെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണിത്.
അടുത്ത വര്‍ഷം മുതല്‍ ഉത്സവം മറ്റേതെങ്കിലും സമയത്തായിരിക്കും നടത്തുകയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എന്‍. ബാബു അറിയിച്ചു. ദേവപ്രശ്നത്തെ തുടര്‍ന്നുള്ള പരിഹാര ക്രിയകള്‍ നടന്നുവരികയാണ്. ഇത് പൂര്‍ത്തിയായതിനു ശേഷം അടുത്ത വര്‍ഷത്തോടെ ഉത്സവകാലം മാറ്റും. നേരത്തെ ശബരിമല ഉത്സവം മണ്ഡലകാലത്തിയിരുന്നില്ല നടന്നത്.
തീര്‍ഥാടകര്‍ക്കിടയില്‍ അഭിപ്രായ സര്‍വെ നടത്താനായി വനം വകുപ്പിന്റെ സഹായത്തോടെ ചോദ്യാവലി വിതരണം ചെയ്യുന്നത് തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ബാബു പറഞ്ഞു.
അലഞ്ഞുതിരിയുന്ന കഴുതകളെ ത്രിവേണി സംഗമത്തിലെ പാര്‍ക്കിങ്ങ് സ്ഥലത്തേക്ക് മാറ്റും. ലൈസന്‍സില്ലാത്ത കഴുതകളെ ഒഴിവാക്കുമെന്നും ബാബു വ്യക്തമാക്കി.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications