മന്ത്രി ശങ്കരനെതിരെ അവകാശലംഘന നോട്ടീസ്
തിരുവനന്തപുരം: ആര്‍സിസിയിലെ മരുന്ന് വിവാദത്തെ പറ്റി നിയമസഭയില്‍ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയ ആരോഗ്യമന്ത്രി പി. ശങ്കരനെതിരെ പ്രതിപക്ഷം നവംബര്‍ 29 വ്യാഴാഴ്ച അവകാശ ലംഘനത്തിന് നോട്ടീസ് നല്കി.
നേരത്തെ ആര്‍സിസി വിവാദത്തെ പറ്റി അന്വേഷിച്ച കമ്മിഷന്റെ റിപ്പോര്‍ട്ടനുസരിച്ച് കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ശങ്കരന് നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ചില അംഗങ്ങളുടെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയില്‍ മരുന്ന് പരീക്ഷണം ആര്സിസിസിയിലെ എത്തിക്സ് കമ്മിറ്റിയുടെയും മരുന്ന് പരീക്ഷിക്കപ്പെട്ട രോഗികളുടെയും സമ്മതത്തോടെയായിരുന്നുവെന്നാണ് മന്ത്രി അറിയിച്ചത്.
മന്ത്രിയുടെ ഈ പരസ്പരവിരുദ്ധമായ പ്രസ്താവനകളുടെ അടിസ്ഥാനത്തിലാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്.
മരുന്നു പരിശോധനയ്ക് വിധേയരരായവരില് എത്രപേര്‍ ഇപ്പോള്‍ ജീവിച്ചിരുപ്പുണ്ടെന്ന ചോദ്യത്തിന് മന്ത്രിക്ക് വ്യക്തമായ ഉത്തരം നല്‍കാനായില്ല. അത്യാസന്നനിലയിലായിരുന്ന രോഗികളിലാണ് മരുന്ന് പരീക്ഷണം നടത്തിയതെന്നായിരുന്നു ഈ ചോദ്യത്തിനുളള മറുപടി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications