സംസ്ഥാനത്ത് ബിഒടി ടാക്സി സ്റാന്റ്
തിരു-വ-ന-ന്ത--പു-രം സംസ്ഥാ-ന-ത്ത് നിര്‍മ്മിച്ച് നടത്തി കൈമാറല്‍ അടിസ്ഥാനത്തില്‍ (ബി ഒ ടി) ടാക്സി സ്റാന്റ് നിര്-മ്മി-ക്കാന്‍ സര്--ക്കാര് ആ-ലോ-ചി--ക്കു-ന്നു. ത-ദ്ദേ--ശ -സ--്വ-യം-ഭ-ര-ണ മ-ന്ത്രി ചെര്-ക്ക-ളം അബ്ദു-ള്ള -ന-വം-ബര് 29 വ്യാഴാ-ഴ്ച നിയ-മസ-ഭ-യില്‍ അറി-യി--ച്ച-താ-ണ് ഈ വിവ-രം. പദ്ധ-തി-യു-മാ-യി മു-ന്നോ-ട്ടു പോ-കാന്‍ -ത-ദ്ദേ--ശ സ്ഥാ-പ-നങ്ങള്‍-ക്ക് നിര്-ദ്ദേ-ശം നല്-കി-യ-താ-യി മ-ന്ത്രി പറ-ഞ്ഞു.
സ്വകാ-ര്യ -ക-മ്പ-നി-ക-ളെ നിര്-മ്മാ-ണ--മല്-പ്പി-ക്കു-ക-യും മുട-ക്കു-മു-ത-ലും ലാഭവും ടോള്‍ പിരി-ച്ച് ഈ-ടാ-ക്കി-യ ശേ-ഷം സര്-ക്കാ-രി-നെ പദ്ധ-തി തിരി-ച്ചേല്‍-പ്പി-ക്കു-ക-യും -ചെ-യ്യു-ന്ന സംവി-ധാ-ന-മാ-ണ് ബി ഒ ടി ഇ-പ്ര-കാ-രം മട്ടാ-ഞ്ചേ-രി-യില്‍ നിര്-മ്മി-ച്ച പാല-ത്തി-ലെ ടോള്‍ പിരി-വ് അടു-ത്തി-ടെ വിവാ-ദ-മാ-യി-രു-ന്നു.
സഹ-ക-ര-ണാ മ-മേ-ഖ-ല-യി-ലും പാര്-ക്കിം-ഗ് സെ-ന്റ-റു-കള്‍ പണി-യു-ന്ന കാര്യം സര്-ക്കാ-രി-ന്റെ പരിഗണ-നയി-ലു-ണ്ടെ-ന്ന് ചെര്-ക്ക-ളം അറിയി-ച്ചു.
സംസ്ഥാ-ന-ത്തെ ചന്ദ--ന ഫാ-ക്ട-റി--ക-ളെ നിയ-ന്ത്രി-ക്കാന്‍ -നിയ-മം കൊ-ണ്ടു വരു-മെ-ന്ന് വനം-മ-ന്ത്രി കെ സുധാ-ക-രന് അറി-യി-ച്ചു. സി പി എമ്മി-ലെ കെ വി കുഞ്ഞി-രാ-മ-ന്റെ സബ് മിഷനു മറു-പ-ടി പറ-യ-ുകയാ-യി-രു-ന്നു അ-ദ്ദേ-ഹം.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications