Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷെ-രീ-ഫി-ന്റെ കുടും-ബം പാകി-സ്താ-നി-ല്‍

ഇസ്ലാ-മാ-ബാ-ദ് : വില-ക്കു ലംഘി-ച്ച് നവാ-സ് ഷെ--രീ-ഫി-ന്റെ സ-ഹോ-ദ-ര ഭാര്യ-യും രണ്ടു മക്ക-ളും പാകി-സ്താ-നി-ലെ-ത്തി-. -മു-ഷാ-റ-ഫ് അധി-കാ-രം -പിടി-ച്ചെ-ടു-ത്ത-തോ-ടെ ഇവ-രെ സൗ-ദി അ-റേ-ബ്യ-യി-ലേ-യ്ക്കു നാടു കട-ത്തി-യി-രു-ന്നു. ഇ-പ്പോള്‍ നാട്ടില്‍ തിരി--ച്ചെ-ത്തി-യ-ത് നിര-വ-ധി അഭ്യൂ-ഹ-ങ്ങള്‍-ക്ക് കാര-ണ-നാ-യി-ട്ടു-ണ്ട്. ഉട-മ്പ-ടി ലംഘി-ച്ചാ-ണ് ഇവര്‍ തിരി---ച്ചു വന്ന-തെ-ന്ന് പ-ട്ടാ-ള ഭര-ണ-കൂ-ടം ആ-രോ-പി-ച്ചു കഴി-ഞ്ഞു.

രണ്ടു ദിവ-സം മുമ്പാ-ണ് -മൂ-വ-രും പാകി-സ്താ-നി-ലെ-ത്തി-യ-ത്. ലാ-ഹോ-റി-ലെ-ത്തി-യ അവര്‍ ബന്ധു--ക്ക-ളെ-യും ഷെ-രീ-ഫ് നയി-ക്കു-ന്ന മുസ്ലീം ലീഗ് നേ--താ-ക്ക-ളെ-യും സന്ദര്‍-ശി-ച്ചു. രാജ്യ-ത്തു ത-ന്നെ തുട-രാ-നാ-ണ് അവ-രു-ടെ തീരു-മാ-ന-മെ-ന്ന് അടു-ത്ത ബന്ധു-ക്ക-ള്‍ പറ-യു-ന്നു. നേ-ര-ത്തെ വി-ല-ക്കു ലംഘി--ച്ച് ജിദ്ദ-യില്‍ നിന്നും പാകി-സ്താ-നി-ലെ-ത്തി-യ ഷെ-രീ-ഫി-ന്റെ അ-ന-ന്തി-ര-വ-നെ സര്‍-ക്കാര്‍ തട-വി-ലാ-ക്കി.

അഫ്ഗാ-നി-സ്താ-നി-ലെ പുതി-യ സംഭ-വ-വി-കാ-സ-ങ്ങ-ളെ തുടര്‍-ന്നാ-ണ് ഇവര്‍ -മട-ങ്ങി-യെ-ത്തി-യ-തെ-ന്ന് വി-ല-യി-രു-ത്ത-പ്പെ-ടു-ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+