ഗോപാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
ചെന്നൈ: നക്കീരന്‍ എഡിറ്റര്‍ ആര്. കെ. ഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ നവംബര്‍ 29 വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
തനിക്കിക്കതിരെ കുറ്റകരമായ ഗൂഢാലോചനക്കും തട്ടികൊണ്ടുപോവലിനും തമിഴ്നാട് പൊലീസ് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അറിവായിട്ടുണ്ടെന്ന് ജാമ്യാപേക്ഷയില്‍ ഗോപാല്‍ പറഞ്ഞു. പൊലീസ് അറസ്റ് ചെയ്യുകയാണെങ്കില്‍ തന്നെ പീഡിപ്പിക്കുമെന്ന് ഭയക്കുന്നതായും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഗോപാല്‍ അപേക്ഷയില്‍ വ്യക്തമാക്കി.
നക്കീരന്‍ റിപ്പോര്‍ട്ടര്‍ ശിവസുബ്രഹ്മണ്യത്തെ നവംബര്‍ 20ന് കര്‍ണാടക പൊലീസ് അറസ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തിരുന്നു.
രാജ്കുമാറിനെ മോചിപ്പിക്കാനായി വീരപ്പനുമായി ചര്‍ച്ച നടത്താനായി ദൂതനെന്ന നിലയിലാണ് താന്‍ കാട്ടിലേക്ക് പോയതെന്നും തമിഴ് ദേശീയ മുന്നണി നേതാവ് പി. നെടുമാരനും രാജ്കുമാറിനെ മോചിപ്പിക്കുന്നതിന് മുന്കൈയെടുത്തിരുന്നുവെന്നും ഗോപാല്‍ ചൂണ്ടിക്കാട്ടി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications