മുന്ന കേസ്: കേസ് ഡയറി ഹാജരാക്കാന്‍ ഉത്തരവ്
കൊച്ചി: മുന്ന വധക്കേസന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
നവംബര്‍ 29 വ്യാഴാഴ്ച സെഷന്‍സ് ജഡ്ജ് ആര്‍. ബസന്താണ് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. കേസിലെ മുഖ്യപ്രതിയായ അബ്കാരി കോണ്‍ട്രാക്ടര്‍ പി. വിജയന്റെ സഹോദരന്മാരായ മുന്‍ എംഎല്‍എ പി. കുമാരനും വ്യവസായിയായ പി. നാരായണനും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ കോടതിക്ക് മുന്നില്‍ പരിഗണനക്ക് വന്നപ്പോഴായിരുന്നു ഇത്.
വിജയന്റെ ജാമ്യാപേക്ഷയും കോടതിയുടെ മുന്നിലുണ്ട്.












Click it and Unblock the Notifications