കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നവധം : കുടു-ത-ല്‍ സമയം വേ-ണ-മെ-ന്ന് സിബി-ഐ

  • By Staff
Google Oneindia Malayalam News

കൊ-ച്ചി: മുന്ന കേ-സ-ന്വേ-ഷ-ണം പൂര്‍ത്തിയാ--ക്കു-ന്ന-തി-നു ആറു മാസ-ത്തെ കാലാ-വ-ധി സിബി-ഐ ആവ-ശ്യ-പ്പെ-ട്ടു. -ന-വം-ബര്‍ 30 വെ-ള-ളി-യാ-ഴ്ച -ഹൈ-ക്കോ-ട-തി-യില്‍ സമര്‍-പ്പി-ച്ച ഹര്‍-ജി-യി-ലാ-ണ് സി-ബി-ഐ ഈ അവ-ശ്യം ഉന്ന-യി-ച്ച-ത്.

രണ്ടു പ്ര-തി-ക--ളെ-ക്കൂ-ടി അറ-സ്റു ചെ-യ്യാ-നു--ണ്ട്. കൂ-ടാ-തെ കൃത്യം നട-ത്താന്‍ ഉപ-യോ-ഗി-ച്ച സാധ-ന-ങ്ങ-ളും ക-ണ്ടെ-ത്താ-നു-ണ്ട്. വ-ധ-ക്കേ-സി-ലെ പ്ര-ധാ-ന-പ്ര-തി-യെ-ന്നു കരു-തു-ന്ന അബ്കാ-രി കോണ്‍-ട്രാ-ക്ടര്‍ പി വിജ-യ-നെ സി-ബി-ഐ ക-ഴി-ഞ്ഞയാഴ്ച അറ-സ്റു ചെ-യ്തി-രു-ന്നു.

അ-തേ-സ-മയം നക്സല്‍ വര്‍-ഗീ-സ് വ-ധ-ക്കേ-സ് അ-ന്വേ-ഷ-ണം പൂര്‍-ത്തി.ാക്കുന്ന-തി-ന് മൂന്നു മാസ-ത്തെ കാലാ-വ-ധി കൂടി ആവ-ശ്യ-പ്പെ-ട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X