കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അ-ദ്ധ്യാ-പ-ക നിയ-മ-നം : ഹൈ-ക്കോ-ട-തി വിശ-ദീ-ക-ര-ണം ചോ-ദി--ച്ചു

  • By Staff
Google Oneindia Malayalam News

തിരുവ-ന-ന്ത-പു-രം : എയ്ഡ-ഡ് സ്ക്കൂള്‍ അദ്ധ്യാ-പക-രെ നിയ-മി-ക്കാ-നു-ള-ള അധി-കാ-രം പിഎസ് സിയ്ക്ക് --തി-രി-ച്ചു നല്‍-കാ-നാ-വു-മോ-യെ-ന്ന് ഹൈ-ക്കോ-ട-തി സംസ്ഥാ-ന സര്‍-ക്കാ-രി-നോ-ടാ-രാ-ഞ്ഞു. ജ---സ്റി--സുമാരാ-യ പി കെ ബാല-കൃ--ഷ്ണ-നും ടി എം ഹസന്‍ പിള-ള-യും ഉള്‍-പ്പെ-ട്ട ഡിവി-ഷന്‍ ബഞ്ചാ-ണ് ഈ സു-പ്ര-ധാ-ന നിര്‍-ദ്ദേ-ശം നല്‍-കി-യ-ത്.

കേ-ര-ളാ വിദ്യാ--ഭ്യാ-സ ചട്ടം പതി-നൊ-ന്നാം വകു-പ്പ-നുസ-രി-ച്ച് പിഎ-സ്സി-യ്ക്കായി-രു-ന്നു അദ്ധ്യാ-പ-ക-രെ നി-യ-മി--ക്കാന്‍ അധി-കാ-രം. പി-ന്നീ-ട് ചട്ടം -ഭേ--ദ-ഗ-തി ചെ-യ്ത-പ്പോള്‍ അധി-കാ-രം മാ-നേ-ജ്-മെന്റി-നു നല്‍-കി. അത-നു-സ-രി-ച്ച് മാ-നേ-ജ്-മെന്റ് നിയമിക്കു-ന്ന അദ്ധ്യാ-പ-കര്‍-ക്ക് -ശ-മ്പ-ളം കൊ--ടു-ക്കേ-ണ്ട ചുമ-ത-ല സര്‍-ക്കാ-രി-നാ-യി.

ഈ വ്യ-വ-സ്ഥ പുന പരി-ശോ-ധി-ക്കാ-നാ-വു-മോ-യെ-ന്നാ-ണ് കോ-ട-തി ചോ-ദി-ച്ചി-രി-ക്കു-ന്ന-ത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X