മാതൃഭൂമിയിലെ പ്രസ്താവന:15 പേര്‍ക്കെതിരെ കോടതിയലക്ഷ്യ കേസ്
കൊച്ചി: മാതൃഭൂമി പത്രാധിപര്‍ കെ. ഗോപാലകൃഷ്ന് സ്ട്രെച്ചറില്‍ കോടതിയില്‍ ഹാജരാകേണ്ടിവന്നതിന്റെ പേരില്‍ കോടതിക്കെതിരെ പ്രസ്താവന നടത്തിയ 15 പേര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തു. സുപ്രിം കോടതി മുന്‍ ജഡ്ജിമാരായ വി. ആര്. കൃഷ്ണയ്യര്‍, വി. ബാലകൃഷ്ണ ഏറാടി, മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി. വി. ചന്ദ്രന്, കെ. ഗോപാലകൃഷ്ണന് എന്നിവരും കേസിലുള്‍പ്പെടുന്നു.
മാതൃഭൂമി എംഡി എം. പി. വീരേന്ദ്രകുമാര്‍, വയലാര്‍ രവി, എന്‍. റാം, കുല്‍ദീപ് നയ്യാര്‍, മനുഷ്യാവകാശ കമ്മിഷന് അംഗം എസ്. ബലരാമന്, തലേക്കുന്നില്‍ ബഷീര്‍, ചോരാമസ്വാമി, ടി. ജെ. എസ്. ജോര്‍ജ്, ജെ. പി. മാത്തൂര്‍, ദീനാനാഥ് മിശ്ര, ദളിത് ഫെഡറേഷന് പ്രസിഡന്റ് രാമഭദ്രന് എന്നിവരാണ് കേസിലുള്‍പ്പെട്ട മറ്റുള്ളവര്‍.
മറ്റൊരു കോടതിയലക്ഷ്യകേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സ്ട്രച്ചറില്‍ ഹാജരാകേണ്ടി വന്നത് തന്റെ അഭിഭാഷകന് തന്നെ തെറ്റിദ്ധരിപ്പിച്ചതു മൂലമാണെന്ന് കഴിഞ്ഞ ദിവസം ഗോപാലകൃഷ്ണന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഗോപാലകൃഷ്ണന് സ്ട്രച്ചറില്‍ ഹാജരാകേണ്ടിവന്നതിന് കോടതിയെ കുറ്റപ്പെടുത്തികൊണ്ടിയിരുന്നു കേസിലുള്പ്പെട്ടര് പ്രസ്താവന പുറപ്പെടുവിച്ചത്. മാതൃഭൂമി പത്രത്തിലാണ് പ്രസ്താവനകള്‍ പ്രസിദ്ധീകരിച്ചത്.
ഇതിനിടെ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് വി. ആര്. കൃഷ്യ്യര് ഹൈക്കോടതി ജഡ്ജി മോഹന്‍കുമാറിന് കത്തയച്ചു. എന്നാല്‍ കേസിലുള്‍പ്പെട്ട വ്യക്തി ഹൈക്കോടതി ജഡ്ജിക്ക് കത്തയച്ചതിനെ ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications