മുന്ന കേസ്: മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി
കൊച്ചി: മുന്ന കൊലകേസിലെ മുഖ്യപ്രതിയായ വിജയന്റെ സഹോദരന്മാരായ മുന്‍ എംഎല്‍എ പി. കുമാരനും പി. നാരായണനും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളി.
ഇവരുടെ ജാമ്യഹര്‍ജിയെ സിബിഐ പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. വിജയന്റെ ജാമ്യഹര്‍ജി പിന്നീട് പരിഗണിക്കും.
മുന്ന കേ-സ-ന്വേ-ഷ-ണം പൂര്‍ത്തിയാ--ക്കു-ന്ന-തി-നു ആറു മാസ-ത്തെ സമയം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം സിബി-ഐ ഹൈക്കോടതിയില്‍ ആവ-ശ്യ-പ്പെ-ട്ടിരുന്നു.












Click it and Unblock the Notifications