രാജ്മോഹന്‍ പിള്ളക്കെതിരെ കേസ്
കൊച്ചി: കശുവണ്ടി കയറ്റുമതി വ്യവസായിയായ രാജ്മോഹന്‍ പിളളക്കും മൂന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും എതിരെ സി. ബി. ഐ കേസ്.
ആറ്കോടി രൂപ ബാങ്കില്‍നിന്ന് തിരി മറി നടത്തിയതിനാണ് കേസ്. കേസില്‍ സി. ബി. ഐ കുറ്റ പത്രം സമര്‍പ്പിച്ചിരിക്കുകയാണ്.
ഇല്ലാത്ത ഉത്പന്നത്തിന്റെ പേരില്‍ ബോംബെയിലെ ക്ലെന്‍ മാര്‍ഷല്‍ എന്ന കമ്പനിക്ക് കള്ള ലെറ്റര്‍ ഓഫ് ക്രഡിറ്റ് നല്‍കിയെന്നാണ് കേസ്. സ്റേററ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൊല്ലം ശാഖയിലെ മുന്‍ മാനേജര്‍ കെ. തങ്കച്ചനും കേസില്‍ പ്രതിയാണ്.












Click it and Unblock the Notifications