കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ--ടി-നെ വാങ്ങാന്‍ ഒരു ആ-സ്ത്രേ-ലി-യന്‍ യാ-ത്ര

  • By Staff
Google Oneindia Malayalam News

തിരു-വ-ന-ന്ത-പു-രം : -ആ--ടി-നെ വാങ്ങാന്‍ ഒരു ആ-സ്ത്രേ-ലി-യന്‍ യാ-ത്ര, അതും സര്‍-ക്കാര്‍ ചെല-വില്‍. സര്‍-ക്കാ-രാ-ണെ-ങ്കി-ലോ സാമ്പ-ത്ത-ി-ക-പ്ര-തി-സ-ന്ധി--യെക്കുറി-ച്ചോര്‍-ത്ത് കര-യാ-ത്ത ദിവ-സ-ങ്ങ-ളി-ല്ല. സര്‍-ക്കാ-രി-ന്റെ ഈ ഇ-ര-ട്ട-ത്താ-പ്പ് നിയ-മ-സ--ഭയില്‍ കൊ-ണ്ടു വന്ന-ത് പി സി ജോര്‍-ജ് എംഎല്‍ എ.

ആറു-മാ-സം മു-മ്പാ-ണ് സംഭ-വം. സര്‍-ക്കാ-രി-ന്റെ അനു-മ-തി വാങ്ങാ-തെ ഒരു ഉ-ദ്യോ-ഗ-സ്ഥന്‍ ആടി-നെ വാ-ങ്ങാന്‍ ഭാ-ര്യ-യു-മൊ-ത്ത് ആ-സ്ത്രേ-ലി-യ-യില്‍ പോ-യി. 33,000 രൂപ-യ്ക്ക് മഹാ-രാ-ഷ്ട്ര-യില്‍ ലഭി-ക്കു-ന്ന ഇനമാ-ണ-ത്രേ ഇത-്. ഉ-ദ്യോ-ഗ-സ്ഥന്‍ വാങ്ങി-യ-ത് 66,000 രൂ-പ-യ്ക്കും.

മറു-പ-ടി പറ-ഞ്ഞ മ-ന്ത്രി കെ ആര്‍ ഗൗരി-യ-മ്മ സംഭ-വം സമ്മതി--ച്ചു. കേ-ര-ളാ ലൈ-വ് സ്റോ-ക്ക് ഡവ-ല--പ്മെന്റ് ബോ-ഡ് മാ-നേ-ഡിം-ഗ് ഡയ-റ-ക്ടര്‍ ശശി-കു-മാ-രന്‍ നായര്‍ പ്ര-ത്യ-ക-യി-നം ആടി-നെ വാങ്ങാന്‍ സിഡ്-നി-യില്‍ പോ-യ-താ-യി അവര്‍ സമ്മ-തി-ച്ചു. കേ-ന്ദ്ര-സംസ്ഥാ-ന -സര്‍-ക്കാ-രു-കള്‍ സംടു-ക്ത-മാ-യി നട-ത്തു-ന്ന ഗ-വേ-ഷ-ണത്തി-നു വേ-ണ്ടി-യാ-ണ് ആടി-നെ വാങ്ങി-യ-തെ-ന്ന് അവര്‍ പറ-ഞ്ഞു. മുഖ്യ--മ-ന്ത്രി-യു-ടെയും ധന-കാ-ര്യ-വ-കു-പ്പി-ന്റെ-യും അനു-മ-തി-യോ-ടെ-യാണ് യാ-ത്ര നട-ത്തി-യ-ത്. വിഷ-യ-ത്തില്‍ പ്ര-ത്യേ-ക അ-ന്വേ-ഷ-ണ-മൊ-ന്നും നട-ന്നി-ല്ലെ-ന്നും കൂ-ടു-ത-ലൊ-ന്നും അറി-യി-ല്ലെ-ന്നും അവര്‍ കൂട്ടി-ച്ചേര്‍-ത്തു.

കാര്യ-ങ്ങള്‍- ഇത്ര-യു-മാ-യ-പ്പോള്‍ സ്പീക്കര്‍ വക്കം പുരു-ഷോ-ത്ത-മന്‍ ഇട-പെ-ട്ടു. മെ-മ്പര്‍ ഉന്ന-യി-ച്ച വിഷ-യം- ഗൗ-ര-വമുള-ള-താ-ണെ-ന്നാ-യി അ-ദ്ദേ-ഹം. ഉ-ദ്യോ-ഗ--സ്ഥ-ന്മാ-രു-ടെ വി-ദേ-ശ സന്ദര്‍ശ-നം മ-ന്ത്രി-സ-ഭ വില-ക്കി-യ കാര്യം അ-ദ്ദേ-ഹം ഓര്‍-മ്മി-പ്പി-ച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X