കാണ്ഡഹാറില്‍ ബോംബാക്രമണം ശക്തം
കാബൂള്‍ : ഒസാമ ബിന്‍ ലാദനും മുല്ലാ ഒമറും താലിബാന് ശക്തികേന്ദ്രത്തിലെ ഗുഹയ്ക്കുള്ളിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കാണ്ഡഹാറില്‍ അമേരിക്ക ബോംബാക്രമണം ശക്തമാക്കി. ആത്മീയ നേതാവ് മുല്ല ഒമറിന് രക്ഷപ്പെടുത്താന്‍ താലിബാനുമായി ധാരണയുണ്ടാക്കാനുളള സാദ്ധ്യതകള്‍ അമേരിക്ക തളളിക്കളഞ്ഞു.
ഉയര്‍ന്ന താലിബാന് നേതാക്കളെയെല്ലാപേരെയും ഞങ്ങള്‍ക്കു വേണം. യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ ചെന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അവരെ അനുവദിക്കുകയില്ല. പിടിക്കപ്പെടുന്നവരെ നിയമപരമായി കൈകാര്യം ചെയ്യും. എന്നാല്‍ ഇതുവരെ ഒരു അല്‍ ക്വയ്ദ പ്രവര്‍ത്തകനെയും അമേരിക്ക കസ്റഡിയിലെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ കീഴടങ്ങല്‍ സംബന്ധിച്ച് താലിബാന് വടക്കന്‍ സഖ്യവുമായി ചര്‍ച്ച നടത്തുകയാണെന്ന് കരുതപ്പെടുന്നു. സംയുക്ത സഖ്യത്തിന്റെ മേധാവി ജനറല്‍ പീറ്റര്‍ പെയ്സ് മാദ്ധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ സൂചിപ്പിച്ചതാണ് ഈ വിവരം. കാണ്ഡഹാരിലെ അന്തരീക്ഷം കലുഷിതമാണെന്നും എത്ര താലിബാന്-അല്‍ ക്വയ്ദ ഭടന്മാര് പട്ടണത്തിലുണ്ടെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications