ക്രിസ്ത്യന്‍ അധ്യാപികയെ ബലാത്സംഗം ചെയ്ത് കൊന്നു
ബലാരംപൂര്‍: ചത്തീസ്ഗഢിലെ ബരാലംപൂര്‍ ഗ്രാമത്തില്‍ ഒരു ക്രിസ്ത്യന്‍ അധ്യാപികയെ ബലാത്സംഗം ചെയ്ത് കൊന്നു.
ഇരുപത്തിരണ്ടുകാരിയായ സോരിത തോപ്പോ നവംബര്‍ 28ന് കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് കൊല്ലപ്പെട്ടതെന്ന് ശനിയാഴ്ച പൊലീസ് അറിയിച്ചു.
കാട്ടില്‍ നിന്നും തോപ്പോയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു.
ഒരു ക്രിസ്ത്യന്‍ വൈദികന്‍ നടത്തുന്ന സ്കൂളിലാണ് തോപ്പോ അധ്യാപികയായി ജോലി ചെയ്തിരുന്നത്.












Click it and Unblock the Notifications