സില്‍ക്ക് എയര്‍ വിമാനം വ്യാഴാഴ്ചയും
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് സിങ്കപ്പൂരിലേക്ക് സില്‍ക്ക് എയര്‍ വ്യാഴാഴ്ചയും വിമാന സര്‍വീസ് നടത്തും.
ബുധനാഴ്ചയും ഞായറാഴ്ചയുമാണ് സില്‍ക്ക് എയര്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഈയാഴ്ച മുതല്‍ സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസമാക്കും.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സര്‍വീസ് ആഴ്ചയില്‍ നാല് ദിവസമാക്കുമെന്ന് സില്‍ക്ക് എയര്‍ അറിയിച്ചു.












Click it and Unblock the Notifications