പാക് സ്ഥാനപതികാര്യാലയത്തില്‍ സ്ഫോടനം
ടെഹ്റാന്: ഇറാനിലെ പാക് സ്ഥാനപതികാര്യാലയത്തില്‍ ബോംബ്സ്ഫോടനം. ഇറാന്റെ തെക്കുകിഴക്കന്‍ നഗരമായ സഹേദാനിലുള്ള ഓഫീസില്‍ ഡിസംബര്‍ ഒന്ന് ശനിയാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അതേ സമയം ഓഫീസിന് കാര്യമായ കേടുപാടില്ലെന്ന് പറയപ്പെടുന്നു. സ്ഥാനപതികാര്യാലയത്തിന്റെയും പരിസരത്തെ കെട്ടിടങ്ങളിലെയും ജനലുകള്‍ തകര്‍ന്നു. അഫ്ഗാന്-പാകിസ്ഥാന് അതിര്‍ത്തിക്കടുത്താണ് ഈ സ്ഥാനപതി കാര്യാലയം.
എന്നാല്‍ സ്ഫോടനത്തിന് പിന്നില്‍ ആരാണെന്ന് അറിവായിട്ടില്ല. ഇവിടെ ധാരാളം അഫ്ഗാന് അഭയാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. സഹേദാന്‍ നഗരത്തിലെ അഞ്ച് ലക്ഷം വരുന്ന ജനങ്ങളില്‍ 20,000 പേര് അഫ്ഗാനില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. അഫ്ഗാനിസ്ഥാനെതിരായ ആക്രമണത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിനെതിരെ ഒക്ടോബര്‍ 12ന് ഇവിടെ വന്‍പ്രതിഷേധപ്രകടനം നടന്നിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications