Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെറുസലെമില്‍ സ്ഫോടനം: ഏഴ്മരണം

ജെറുസലെം: ജെറുസലെമില്‍ ഡിസംബര്‍ രണ്ട് ഞായറാഴ്ച നടന്ന ബോംബ്സ്ഫോടനത്തില്‍ ഏഴ് ഇസ്രയേലികള്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹെയ്ഫ നഗരത്തില്‍ ഒരു ബസ്സിനകത്താണ് ബോംബ്പൊട്ടിത്തെറിച്ചത്.

ജെറുസലെമില്‍ നടന്ന മാരകമായ മൂന്നു ബോംബുസ്ഫോടനങ്ങള്‍ നടന്ന് 12 മണിക്കൂറിനകമാണ് ഈ സ്ഫോടനമുണ്ടായത്. എങ്ങിനെയാണ് ബോംബ്സ്ഫോടനമുണ്ടായതെന്ന കാര്യം പൊലീസ് വിശദീകരിക്കുന്നില്ല. സ്ഫോടനത്തിനിരയായ ബസ് പാടെ കത്തിനശിച്ചു.

ഇസ്രയേലിലെ മൂന്നാമത്തെ വലിയ നഗരമാണ് സ്ഫോടനം നടന്ന ഹെയ്ഫ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+