Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ വെടിവയ്പ്്, അഞ്ചു മരണം

ശ്രീനഗര്‍: കുപ്വാര ജില്ലയിലെ സൈനികകേന്ദ്രം തകര്‍ക്കാനുളള ലഷ്കര്‍ ഇ തോയ്ബാ ആത്മഹത്യാ സ്ക്വാഡിന്റെ ശ്രമം ഇന്ത്യന്‍ സൈന്യം വിഫലമാക്കി. ആക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സൈനിക വക്താവ് ശ്രീനഗറില്‍ അറിയിച്ചതാണ് ഈ വിവരം.

സൈനിക കേന്ദ്രത്തിലേയ്ക്ക് കാറോടിച്ചു കയറ്റാനായിരുന്നു തീവ്രവാദികളുടെ ശ്രമം.എന്നാല്‍ പ്രധാന കവാടത്തിലെത്തിയപ്പോള്‍ കാര്‍ സുരക്ഷാ വിഭാഗം സ്ഥാപിച്ച ഹര്‍ഡിലില്‍ തട്ടി കാര്‍ നിന്നു . തുടര്‍ന്ന് ഇരു വിഭാഗവും വെടിവയ്പാരംഭിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേരെയും സൈന്യം വെടിവച്ചു കൊന്നു.

വെടിവയ്പില്‍ രണ്ട് സൈനികരും കൊല്ലപ്പെട്ടു. അക്രമികളില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+