ബലാത്സംഗക്കേസില്‍ പ്രിന്‍സിപ്പലിന് ജാമ്യം
കൊച്ചി അനാഥ ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റു ചെയ്യപ്പെട്ട കോളെജ് പ്രിന്‍സിപ്പലിന് ഹൈക്കോടതി ജാമ്യമനുവദിച്ചു. തൃശൂര്‍ ജില്ലയിലെ വാടാനപ്പളളി ഇസ്ലാമിക കോളെജ് പ്രിന്‍സിപ്പല്‍ സി.കെ. ഹനീഫയ്ക്കാണ് കോടതി ജാമ്യമനുവദിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത അനാഥബാലികയെ അഞ്ചു വര്‍ഷം തുടര്‍ച്ചയായി ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കി എന്ന കേസിലാണ് ഹനീഫ അറസ്റു ചെയ്യപ്പെട്ടത്. നവംബര്‍ 9 ന് വാടാനപ്പളളി പോലീസ് സ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് നവംബര്‍13 ന് ഹനീഫയെ അറസ്റു ചെയ്തു.












Click it and Unblock the Notifications